ആവർത്തനം 31:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 തുടർന്ന് മോശ ഈ നിയമം എഴുതി+ യഹോവയുടെ ഉടമ്പടിപ്പെട്ടകം ചുമക്കുന്ന ലേവ്യപുരോഹിതന്മാർക്കും ഇസ്രായേലിലെ എല്ലാ മൂപ്പന്മാർക്കും കൊടുത്തു. ആവർത്തനം 31:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 “ഈ നിയമപുസ്‌തകം എടുത്ത്+ നിങ്ങളുടെ ദൈവമായ യഹോവയുടെ ഉടമ്പടിപ്പെട്ടകത്തിന് അടുത്ത് വെക്കുക.+ അതു നിങ്ങൾക്കെതിരെ ഒരു സാക്ഷിയായിരിക്കും. 2 രാജാക്കന്മാർ 22:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 പിന്നീട് മഹാപുരോഹിതനായ ഹിൽക്കിയ സെക്രട്ടറിയായ ശാഫാനോടു+ പറഞ്ഞു: “എനിക്ക് യഹോവയുടെ ഭവനത്തിൽനിന്ന് നിയമപുസ്‌തകം+ കിട്ടി!” ഹിൽക്കിയ ആ പുസ്‌തകം ശാഫാനു കൊടുത്തു;+ അയാൾ അതു വായിച്ചു.
9 തുടർന്ന് മോശ ഈ നിയമം എഴുതി+ യഹോവയുടെ ഉടമ്പടിപ്പെട്ടകം ചുമക്കുന്ന ലേവ്യപുരോഹിതന്മാർക്കും ഇസ്രായേലിലെ എല്ലാ മൂപ്പന്മാർക്കും കൊടുത്തു.
26 “ഈ നിയമപുസ്‌തകം എടുത്ത്+ നിങ്ങളുടെ ദൈവമായ യഹോവയുടെ ഉടമ്പടിപ്പെട്ടകത്തിന് അടുത്ത് വെക്കുക.+ അതു നിങ്ങൾക്കെതിരെ ഒരു സാക്ഷിയായിരിക്കും.
8 പിന്നീട് മഹാപുരോഹിതനായ ഹിൽക്കിയ സെക്രട്ടറിയായ ശാഫാനോടു+ പറഞ്ഞു: “എനിക്ക് യഹോവയുടെ ഭവനത്തിൽനിന്ന് നിയമപുസ്‌തകം+ കിട്ടി!” ഹിൽക്കിയ ആ പുസ്‌തകം ശാഫാനു കൊടുത്തു;+ അയാൾ അതു വായിച്ചു.