പുറപ്പാട് 32:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു: “ഇവർ ദുശ്ശാഠ്യമുള്ള* ജനമാണെന്ന്+ എനിക്കു മനസ്സിലായി. സങ്കീർത്തനം 78:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അപ്പോൾ അവർ, അവരുടെ പൂർവികരെപ്പോലെദുർവാശിയും ധിക്കാരവും ഉള്ള ഒരു തലമുറയോ+ദൈവത്തോടു വിശ്വസ്തരായിരിക്കാൻ തയ്യാറല്ലാത്തചഞ്ചലചിത്തരുടെ*+ ഒരു തലമുറയോ ആയിരിക്കില്ല.
8 അപ്പോൾ അവർ, അവരുടെ പൂർവികരെപ്പോലെദുർവാശിയും ധിക്കാരവും ഉള്ള ഒരു തലമുറയോ+ദൈവത്തോടു വിശ്വസ്തരായിരിക്കാൻ തയ്യാറല്ലാത്തചഞ്ചലചിത്തരുടെ*+ ഒരു തലമുറയോ ആയിരിക്കില്ല.