പുറപ്പാട് 4:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 നീ ഫറവോനോടു പറയണം: ‘യഹോവ ഇങ്ങനെ കല്പിച്ചിരിക്കുന്നു: “ഇസ്രായേൽ എന്റെ മകനാണ്, എന്റെ മൂത്ത മകൻ.+ ആവർത്തനം 32:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 നിന്നെ ജനിപ്പിച്ച നിന്റെ പാറയെ നീ മറന്നുകളഞ്ഞു,+നിനക്കു ജന്മം നൽകിയ ദൈവത്തെ നീ ഓർത്തില്ല.+ യശയ്യ 63:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 അങ്ങാണു ഞങ്ങളുടെ പിതാവ്.+അബ്രാഹാം ഞങ്ങളെ തിരിച്ചറിയില്ലെങ്കിലുംഇസ്രായേലിനു ഞങ്ങളെ മനസ്സിലാകില്ലെങ്കിലുംയഹോവേ, അങ്ങാണു ഞങ്ങളുടെ പിതാവ്. ‘പണ്ടുമുതൽ ഞങ്ങളെ വീണ്ടെടുക്കുന്നവൻ’ എന്നാണ് അങ്ങയുടെ പേര്.+
22 നീ ഫറവോനോടു പറയണം: ‘യഹോവ ഇങ്ങനെ കല്പിച്ചിരിക്കുന്നു: “ഇസ്രായേൽ എന്റെ മകനാണ്, എന്റെ മൂത്ത മകൻ.+
16 അങ്ങാണു ഞങ്ങളുടെ പിതാവ്.+അബ്രാഹാം ഞങ്ങളെ തിരിച്ചറിയില്ലെങ്കിലുംഇസ്രായേലിനു ഞങ്ങളെ മനസ്സിലാകില്ലെങ്കിലുംയഹോവേ, അങ്ങാണു ഞങ്ങളുടെ പിതാവ്. ‘പണ്ടുമുതൽ ഞങ്ങളെ വീണ്ടെടുക്കുന്നവൻ’ എന്നാണ് അങ്ങയുടെ പേര്.+