വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 106:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 തങ്ങളുടെ രക്ഷകനായ ദൈവത്തെ അവർ വിസ്‌മ​രി​ച്ചു;+

      ഈജിപ്‌തിൽ വൻകാ​ര്യ​ങ്ങൾ ചെയ്‌ത,+

  • യശയ്യ 17:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 നീ നിന്റെ രക്ഷയുടെ ദൈവത്തെ മറന്നു​ക​ളഞ്ഞു;+

      നിന്റെ പാറയും+ കോട്ട​യും ആയവനെ ഓർത്തില്ല.

      അതു​കൊണ്ട്‌ നീ മനോഹരമായ* തോട്ടങ്ങൾ ഉണ്ടാക്കി,

      അവയിൽ അന്യന്റെ* തൈകൾ നട്ടുപി​ടി​പ്പി​ച്ചു.

  • യിരെമ്യ 2:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 ഒരു കന്യക​യ്‌ക്കു തന്റെ ആഭരണ​ങ്ങ​ളും

      ഒരു മണവാ​ട്ടി​ക്കു തന്റെ മാറിലെ അലങ്കാരക്കച്ചകളും* മറക്കാ​നാ​കു​മോ?

      പക്ഷേ എന്റെ സ്വന്തം ജനം എത്രയോ നാളു​ക​ളാ​യി എന്നെ മറന്നി​രി​ക്കു​ന്നു!+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക