ആവർത്തനം 32:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 നിന്നെ ജനിപ്പിച്ച നിന്റെ പാറയെ നീ മറന്നുകളഞ്ഞു,+നിനക്കു ജന്മം നൽകിയ ദൈവത്തെ നീ ഓർത്തില്ല.+