സങ്കീർത്തനം 50:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 ദൈവത്തെ മറക്കുന്നവരേ,+ ദയവുചെയ്ത് ഇക്കാര്യങ്ങളെ ഗൗരവത്തോടെ കാണൂ!അല്ലെങ്കിൽ ഞാൻ നിങ്ങളെ പിച്ചിച്ചീന്തും, രക്ഷിക്കാൻ ആരുമുണ്ടാകില്ല. ഹോശേയ 8:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ഇസ്രായേൽ തന്റെ സ്രഷ്ടാവിനെ മറന്നുകളഞ്ഞു,+ അവർ ക്ഷേത്രങ്ങൾ പണിതിരിക്കുന്നു.+യഹൂദ കോട്ടമതിലുള്ള നഗരങ്ങൾ പണിതുകൂട്ടിയിരിക്കുന്നു.+ എന്നാൽ ഞാൻ അവന്റെ നഗരങ്ങളിലേക്കു തീ അയയ്‌ക്കും.അത് അവയുടെ ഗോപുരങ്ങൾ ചുട്ടുചാമ്പലാക്കും.”+
22 ദൈവത്തെ മറക്കുന്നവരേ,+ ദയവുചെയ്ത് ഇക്കാര്യങ്ങളെ ഗൗരവത്തോടെ കാണൂ!അല്ലെങ്കിൽ ഞാൻ നിങ്ങളെ പിച്ചിച്ചീന്തും, രക്ഷിക്കാൻ ആരുമുണ്ടാകില്ല.
14 ഇസ്രായേൽ തന്റെ സ്രഷ്ടാവിനെ മറന്നുകളഞ്ഞു,+ അവർ ക്ഷേത്രങ്ങൾ പണിതിരിക്കുന്നു.+യഹൂദ കോട്ടമതിലുള്ള നഗരങ്ങൾ പണിതുകൂട്ടിയിരിക്കുന്നു.+ എന്നാൽ ഞാൻ അവന്റെ നഗരങ്ങളിലേക്കു തീ അയയ്‌ക്കും.അത് അവയുടെ ഗോപുരങ്ങൾ ചുട്ടുചാമ്പലാക്കും.”+