യശയ്യ 1:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 പാപികളായ ഈ ജനതയുടെ കാര്യം കഷ്ടം!+അവർ പാപഭാരം പേറുന്ന ഒരു ജനം!ദുഷ്ടന്മാരുടെ സന്താനങ്ങൾ! വഴിപിഴച്ച മക്കൾ! അവർ യഹോവയെ ഉപേക്ഷിച്ചു,+ഇസ്രായേലിന്റെ പരിശുദ്ധനോട് അനാദരവ് കാണിച്ചു,അവർ ദൈവത്തിനു പുറംതിരിഞ്ഞുകളഞ്ഞു. ഹോശേയ 13:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അവർ അവരുടെ മേച്ചിൽപ്പുറങ്ങളിൽ തൃപ്തരായിരുന്നു.+ തൃപ്തരായപ്പോൾ അവർ അഹങ്കാരികളായിത്തീർന്നു. അങ്ങനെ അവർ എന്നെ മറന്നു.+
4 പാപികളായ ഈ ജനതയുടെ കാര്യം കഷ്ടം!+അവർ പാപഭാരം പേറുന്ന ഒരു ജനം!ദുഷ്ടന്മാരുടെ സന്താനങ്ങൾ! വഴിപിഴച്ച മക്കൾ! അവർ യഹോവയെ ഉപേക്ഷിച്ചു,+ഇസ്രായേലിന്റെ പരിശുദ്ധനോട് അനാദരവ് കാണിച്ചു,അവർ ദൈവത്തിനു പുറംതിരിഞ്ഞുകളഞ്ഞു.
6 അവർ അവരുടെ മേച്ചിൽപ്പുറങ്ങളിൽ തൃപ്തരായിരുന്നു.+ തൃപ്തരായപ്പോൾ അവർ അഹങ്കാരികളായിത്തീർന്നു. അങ്ങനെ അവർ എന്നെ മറന്നു.+