വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 31:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 യഹോവ മോശ​യോ​ടു പറഞ്ഞു: “നീ ഇതാ മരിക്കാൻപോ​കു​ന്നു.* ഈ ജനം, അവർ പോകുന്ന ദേശത്ത്‌ അവർക്കു ചുറ്റു​മുള്ള അന്യ​ദൈ​വ​ങ്ങ​ളു​മാ​യി ആത്മീയ​വേ​ശ്യാ​വൃ​ത്തി​യിൽ ഏർപ്പെ​ടും.+ അവർ എന്നെ ഉപേക്ഷിക്കുകയും+ ഞാൻ അവരു​മാ​യി ചെയ്‌ത എന്റെ ഉടമ്പടി ലംഘി​ക്കു​ക​യും ചെയ്യും.+

  • യിരെമ്യ 2:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 യഹോവ ഇങ്ങനെ പറയുന്നു:

      “എന്നിൽ എന്തു കുറ്റം കണ്ടിട്ടാ​ണു

      നിങ്ങളു​ടെ പൂർവി​കർ എന്നിൽനി​ന്ന്‌ ഇത്രമാ​ത്രം അകന്നു​പോ​യത്‌?+

      ഒരു ഗുണവു​മി​ല്ലാത്ത വിഗ്ര​ഹ​ങ്ങ​ളു​ടെ പിന്നാലെ നടന്ന്‌+ അവരും അവയെ​പ്പോ​ലെ ഒരു ഗുണവു​മി​ല്ലാ​ത്ത​വ​രാ​യി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക