സങ്കീർത്തനം 115:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 അവരുടെ വിഗ്രഹങ്ങളോ സ്വർണവും വെള്ളിയും,മനുഷ്യന്റെ കരവിരുത്.+ സങ്കീർത്തനം 115:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെതന്നെയാകും;+അവയിൽ ആശ്രയിക്കുന്നവരുടെ ഗതിയും അതുതന്നെ.+