യശയ്യ 44:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 വിഗ്രഹങ്ങൾ ഉണ്ടാക്കുന്നവരെല്ലാം ബുദ്ധിശൂന്യരാണ്,അവരുടെ പ്രിയങ്കരമായ വസ്തുക്കൾകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല.+ അവരുടെ സാക്ഷികളായ അവ* ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നില്ല,+അതുകൊണ്ട്, അവയെ ഉണ്ടാക്കിയവർ നാണംകെടും.+
9 വിഗ്രഹങ്ങൾ ഉണ്ടാക്കുന്നവരെല്ലാം ബുദ്ധിശൂന്യരാണ്,അവരുടെ പ്രിയങ്കരമായ വസ്തുക്കൾകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല.+ അവരുടെ സാക്ഷികളായ അവ* ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നില്ല,+അതുകൊണ്ട്, അവയെ ഉണ്ടാക്കിയവർ നാണംകെടും.+