1 ശമുവേൽ 12:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 തന്റെ മഹത്തായ പേരിനെപ്രതി+ യഹോവ തന്റെ ജനത്തെ ഉപേക്ഷിക്കില്ല.+ കാരണം, യഹോവയാണല്ലോ നിങ്ങളെ സ്വന്തം ജനമാക്കാൻ താത്പര്യമെടുത്തത്.+ യഹസ്‌കേൽ 20:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 പക്ഷേ അവരെ* ഞാൻ വിടുവിച്ച് കൊണ്ടുവരുന്നതു കണ്ട ആ ജനതകളുടെ മുന്നിൽ എന്റെ പേര് അശുദ്ധമാകാതിരിക്കാൻ എന്റെ സ്വന്തം പേരിനെ കരുതി ഞാൻ പ്രവർത്തിച്ചു.+
22 തന്റെ മഹത്തായ പേരിനെപ്രതി+ യഹോവ തന്റെ ജനത്തെ ഉപേക്ഷിക്കില്ല.+ കാരണം, യഹോവയാണല്ലോ നിങ്ങളെ സ്വന്തം ജനമാക്കാൻ താത്പര്യമെടുത്തത്.+
14 പക്ഷേ അവരെ* ഞാൻ വിടുവിച്ച് കൊണ്ടുവരുന്നതു കണ്ട ആ ജനതകളുടെ മുന്നിൽ എന്റെ പേര് അശുദ്ധമാകാതിരിക്കാൻ എന്റെ സ്വന്തം പേരിനെ കരുതി ഞാൻ പ്രവർത്തിച്ചു.+