9 കനാന്യരും ദേശത്ത് താമസിക്കുന്ന മറ്റെല്ലാവരും ഇതു കേൾക്കുമ്പോൾ അവർ ഞങ്ങളെ വളഞ്ഞ് ഞങ്ങളുടെ പേരുപോലും ഈ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കും. ഇനി, അങ്ങയുടെ മഹനീയനാമത്തിന്റെ+ കാര്യത്തിലോ, അങ്ങ് എന്തു ചെയ്യും?”
14 പക്ഷേ അവരെ* ഞാൻ വിടുവിച്ച് കൊണ്ടുവരുന്നതു കണ്ട ആ ജനതകളുടെ മുന്നിൽ എന്റെ പേര് അശുദ്ധമാകാതിരിക്കാൻ എന്റെ സ്വന്തം പേരിനെ കരുതി ഞാൻ പ്രവർത്തിച്ചു.+