വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 32:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അങ്ങയുടെ ദാസന്മാ​രായ അബ്രാ​ഹാ​മിനെ​യും യിസ്‌ഹാ​ക്കിനെ​യും ഇസ്രായേ​ലിനെ​യും ഓർക്കേ​ണമേ. അങ്ങയെക്കൊ​ണ്ടു​തന്നെ സത്യം ചെയ്‌ത്‌ അങ്ങ്‌ അവരോ​ട്‌, ‘ഞാൻ നിങ്ങളു​ടെ സന്തതിയെ* ആകാശ​ത്തി​ലെ നക്ഷത്ര​ങ്ങൾപോ​ലെ വർധിപ്പിക്കുകയും+ ഞാൻ കാണി​ച്ചു​തന്ന ഈ ദേശം മുഴു​വ​നും നിങ്ങളു​ടെ സന്തതി* സ്വന്തമാ​ക്കാൻ അതു സ്ഥിരാവകാശമായി+ അവർക്കു കൊടു​ക്കു​ക​യും ചെയ്യും’ എന്നു പറഞ്ഞതാ​ണ​ല്ലോ.”

  • ലേവ്യ 26:41, 42
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 41 അവരെ ശത്രുദേ​ശത്ത്‌ അയച്ചുകൊണ്ട്‌+ ഞാനും അവർക്കു വിരോ​ധ​മാ​യി നടന്നി​രു​ന്ന​ല്ലോ.+

      “‘അങ്ങനെ ചെയ്‌തത്‌, അവർ തങ്ങളുടെ പരിച്ഛേദന* ചെയ്യാത്ത* ഹൃദയം താഴ്‌മയുള്ളതാക്കുകയും+ തങ്ങളുടെ തെറ്റിനു വില​യൊ​ടു​ക്കു​ക​യും ചെയ്യും എന്നു കരുതി​യാണ്‌. 42 അവർ അങ്ങനെ ചെയ്യു​ന്ന​പക്ഷം, ഞാൻ യാക്കോ​ബു​മാ​യുള്ള എന്റെ ഉടമ്പടിയും+ യിസ്‌ഹാ​ക്കു​മാ​യുള്ള എന്റെ ഉടമ്പടിയും+ അബ്രാ​ഹാ​മു​മാ​യുള്ള എന്റെ ഉടമ്പടിയും+ ഓർക്കും. ദേശ​ത്തെ​യും ഞാൻ ഓർക്കും.

  • സങ്കീർത്തനം 106:43-45
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 43 ദൈവം പല തവണ അവരെ രക്ഷിച്ചു;+

      പക്ഷേ അവർ വീണ്ടും​വീ​ണ്ടും അനുസ​ര​ണ​ക്കേടു കാണിച്ച്‌ മത്സരിച്ചു;+

      അപ്പോഴെല്ലാം, അവരുടെ തെറ്റു നിമിത്തം ദൈവം അവരെ താഴ്‌ത്തി.+

      44 എന്നാൽ, വീണ്ടും ദൈവം അവരുടെ കഷ്ടത കണ്ടു;+

      സഹായത്തിനായുള്ള അവരുടെ നിലവി​ളി കേട്ടു.+

      45 അവർക്കുവേണ്ടി ദൈവം തന്റെ ഉടമ്പടി ഓർത്തു;

      തന്റെ വലിയ അചഞ്ചല​സ്‌നേഹം നിമിത്തം ദൈവ​ത്തിന്‌ അവരോ​ട്‌ അലിവ്‌ തോന്നി.*+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക