-
ന്യായാധിപന്മാർ 10:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 പക്ഷേ യഹോവ ഇസ്രായേല്യരോടു പറഞ്ഞു: “നിങ്ങളെ അടിച്ചമർത്തിയ ഈജിപ്‌തുകാരുടെയും+ അമോര്യരുടെയും+ അമ്മോന്യരുടെയും ഫെലിസ്‌ത്യരുടെയും+ 12 സീദോന്യരുടെയും അമാലേക്കിന്റെയും മിദ്യാന്റെയും കൈയിൽനിന്ന് ഞാൻ നിങ്ങളെ രക്ഷിച്ചില്ലേ? നിങ്ങൾ എന്നോടു കരഞ്ഞുനിലവിളിച്ചപ്പോൾ അവരുടെ കൈയിൽനിന്ന് ഞാൻ നിങ്ങളെ വിടുവിച്ചു.
-