26 “ഞാൻ അവരെ ചിതറിക്കും;
അവരുടെ ഓർമപോലും മനുഷ്യകുലത്തിൽനിന്ന് മായ്ച്ചുകളയും” എന്നു ഞാൻ പറഞ്ഞേനേ.
27 എന്നാൽ ശത്രു എന്തു പറയും എന്നു ഞാൻ ശങ്കിച്ചു.+
“നമ്മുടെ ബലം ജയം നേടിയിരിക്കുന്നു;+
ഇതൊന്നും ചെയ്തത് യഹോവയല്ല” എന്നു പറഞ്ഞ്
എന്റെ എതിരാളികൾ അതു തെറ്റായി വ്യാഖ്യാനിക്കുമോ+ എന്നു ഞാൻ ഭയപ്പെട്ടു.