സംഖ്യ 32:39 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 39 മനശ്ശെയുടെ മകനായ മാഖീരിന്റെ വംശജർ+ ഗിലെയാദിന് എതിരെ ചെന്ന് അതു പിടിച്ചടക്കി, അവിടെയുണ്ടായിരുന്ന അമോര്യരെ തുരത്തിയോടിച്ചു. യോശുവ 17:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 പിന്നെ, മനശ്ശെയുടെ+ ഗോത്രത്തിനു നറുക്കു+ വീണു. കാരണം, മനശ്ശെയായിരുന്നു യോസേഫിന്റെ മൂത്ത മകൻ.+ മനശ്ശെയുടെ മൂത്ത മകനും ഗിലെയാദിന്റെ അപ്പനും ആയ മാഖീർ+ യുദ്ധവീരനായിരുന്നതുകൊണ്ട് മാഖീറിനു ഗിലെയാദും ബാശാനും കിട്ടി.+
39 മനശ്ശെയുടെ മകനായ മാഖീരിന്റെ വംശജർ+ ഗിലെയാദിന് എതിരെ ചെന്ന് അതു പിടിച്ചടക്കി, അവിടെയുണ്ടായിരുന്ന അമോര്യരെ തുരത്തിയോടിച്ചു.
17 പിന്നെ, മനശ്ശെയുടെ+ ഗോത്രത്തിനു നറുക്കു+ വീണു. കാരണം, മനശ്ശെയായിരുന്നു യോസേഫിന്റെ മൂത്ത മകൻ.+ മനശ്ശെയുടെ മൂത്ത മകനും ഗിലെയാദിന്റെ അപ്പനും ആയ മാഖീർ+ യുദ്ധവീരനായിരുന്നതുകൊണ്ട് മാഖീറിനു ഗിലെയാദും ബാശാനും കിട്ടി.+