വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • നഹൂം 1:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 യഹോവ സമ്പൂർണ​ഭക്തി ആഗ്രഹി​ക്കുന്ന ദൈവ​മാണ്‌,+ പ്രതി​കാ​രം ചെയ്യുന്ന ദൈവം;

      യഹോവ പ്രതി​കാ​രം ചെയ്യുന്നു, ക്രോധം വെളി​പ്പെ​ടു​ത്താൻ ഒരുങ്ങി​നിൽക്കു​ന്നു.+

      യഹോവ എതിരാ​ളി​ക​ളോ​ടു പ്രതി​കാ​രം ചെയ്യുന്നു.

      ശത്രു​ക്കൾക്കു​വേണ്ടി ക്രോധം കരുതി​വെ​ക്കു​ന്നു.

  • റോമർ 12:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 പ്രിയപ്പെട്ടവരേ, നിങ്ങൾതന്നെ പ്രതി​കാ​രം ചെയ്യാതെ ദൈവ​ക്രോ​ധ​ത്തിന്‌ ഇടം കൊടു​ക്കുക.+ കാരണം, “‘പ്രതി​കാ​രം എനിക്കു​ള്ളത്‌; ഞാൻ പകരം ചെയ്യും’ എന്ന്‌ യഹോവ* പറയുന്നു”+ എന്ന്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ.

  • എബ്രായർ 10:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 “പ്രതി​കാ​രം എനിക്കു​ള്ളത്‌; ഞാൻ പകരം ചെയ്യും” എന്നും “യഹോവ* തന്റെ ജനത്തെ വിധി​ക്കും”+ എന്നും പറഞ്ഞ ദൈവത്തെ നമുക്ക്‌ അറിയാ​മ​ല്ലോ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക