ആവർത്തനം 32:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 പ്രതികാരം എനിക്കുള്ളത്; ഞാൻ ശിക്ഷ നടപ്പാക്കും.+കൃത്യസമയത്ത് അവരുടെ കാൽ വഴുതും.+അവരുടെ വിനാശകാലം അടുത്തിരിക്കുന്നല്ലോ,അവർക്കു സംഭവിക്കാനുള്ളതു പെട്ടെന്നു വരും.’ ആവർത്തനം 32:41 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 41 ഞാൻ എന്റെ മിന്നുന്ന വാളിനു മൂർച്ച കൂട്ടിയാൽ,ന്യായവിധിക്കായി ഒരുങ്ങിയാൽ,+എന്റെ എതിരാളികളോടു ഞാൻ പ്രതികാരം ചെയ്യും;+എന്നെ വെറുക്കുന്നവരോടു ഞാൻ പകരം വീട്ടും. യശയ്യ 59:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 അവരുടെ പ്രവൃത്തികൾക്ക് അവൻ പകരം കൊടുക്കും:+ അവന്റെ എതിരാളികൾക്കു ക്രോധവും ശത്രുക്കൾക്കു ശിക്ഷയും കൊടുക്കും.+ ദ്വീപുകൾക്കു കൊടുക്കാനുള്ളത് അവൻ കൊടുത്തുതീർക്കും.
35 പ്രതികാരം എനിക്കുള്ളത്; ഞാൻ ശിക്ഷ നടപ്പാക്കും.+കൃത്യസമയത്ത് അവരുടെ കാൽ വഴുതും.+അവരുടെ വിനാശകാലം അടുത്തിരിക്കുന്നല്ലോ,അവർക്കു സംഭവിക്കാനുള്ളതു പെട്ടെന്നു വരും.’
41 ഞാൻ എന്റെ മിന്നുന്ന വാളിനു മൂർച്ച കൂട്ടിയാൽ,ന്യായവിധിക്കായി ഒരുങ്ങിയാൽ,+എന്റെ എതിരാളികളോടു ഞാൻ പ്രതികാരം ചെയ്യും;+എന്നെ വെറുക്കുന്നവരോടു ഞാൻ പകരം വീട്ടും.
18 അവരുടെ പ്രവൃത്തികൾക്ക് അവൻ പകരം കൊടുക്കും:+ അവന്റെ എതിരാളികൾക്കു ക്രോധവും ശത്രുക്കൾക്കു ശിക്ഷയും കൊടുക്കും.+ ദ്വീപുകൾക്കു കൊടുക്കാനുള്ളത് അവൻ കൊടുത്തുതീർക്കും.