വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 1:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 അതുകൊണ്ട്‌ സൈന്യ​ങ്ങ​ളു​ടെ കർത്താ​വായ യഹോവ,

      ഇസ്രാ​യേ​ലി​ന്റെ ബലവാൻ, ഇങ്ങനെ പ്രഖ്യാ​പി​ക്കു​ന്നു:

      “ഞാൻ എന്റെ വൈരി​കളെ തുടച്ചു​നീ​ക്കും,

      ഞാൻ എന്റെ ശത്രു​ക്ക​ളോ​ടു പ്രതി​കാ​രം ചെയ്യും.+

  • വിലാപങ്ങൾ 4:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 യഹോവ ഉഗ്രമാ​യി കോപി​ച്ചു, തന്റെ കോപാ​ഗ്നി ചൊരി​ഞ്ഞു.+

      ദൈവം സീയോ​നിൽ തീ ഇട്ടു, അത്‌ അവളുടെ അടിസ്ഥാ​നങ്ങൾ ദഹിപ്പി​ച്ചു.+

  • യഹസ്‌കേൽ 5:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അപ്പോൾ, എന്റെ കോപം തീരും. അവർക്കെ​തി​രെ​യുള്ള എന്റെ ക്രോധം ശമിക്കും. അതോടെ എനിക്കു തൃപ്‌തി​യാ​കും.+ അവർക്കെ​തി​രെ എന്റെ ക്രോധം ചൊരി​ഞ്ഞു​തീ​രു​മ്പോൾ, യഹോവ എന്ന ഞാൻ സമ്പൂർണ​ഭക്തി ആഗ്രഹി​ക്കുന്ന ദൈവമായതുകൊണ്ട്‌+ ആ എരിവി​ലാ​ണു ഞാൻ സംസാ​രി​ച്ച​തെന്ന്‌ അവർ മനസ്സി​ലാ​ക്കേ​ണ്ടി​വ​രും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക