വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഇയ്യോബ്‌ 34:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ദൈവം മനുഷ്യ​ന്റെ പ്രവൃ​ത്തി​കൾക്കു തക്ക പ്രതി​ഫലം കൊടു​ക്കും;+

      അവന്റെ വഴിക​ളു​ടെ ഭവിഷ്യ​ത്തു​കൾ അവന്റെ മേൽ വരുത്തും.

  • സങ്കീർത്തനം 62:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 അചഞ്ചലമായ സ്‌നേ​ഹ​വും അങ്ങയു​ടേ​ത​ല്ലോ യഹോവേ.+

      കാരണം അങ്ങ്‌ ഓരോ​രു​ത്ത​നും അവന്റെ പ്രവൃ​ത്തി​ക്ക​നു​സ​രിച്ച്‌ പകരം കൊടു​ക്കു​ന്നു.+

  • യിരെമ്യ 17:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 യഹോവ എന്ന ഞാൻ ഹൃദയ​ത്തിന്‌ ഉള്ളി​ലേക്കു നോക്കു​ന്നു;+

      ഉള്ളിന്റെ ഉള്ളിലെ ചിന്തകളെ* പരി​ശോ​ധി​ക്കു​ന്നു;

      എന്നിട്ട്‌ ഓരോ മനുഷ്യ​നും അവനവന്റെ വഴികൾക്കും

      പ്രവൃ​ത്തി​കൾക്കും അനുസൃ​ത​മാ​യി പ്രതി​ഫലം കൊടു​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക