റോമർ 2:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ഓരോരുത്തനും അവനവന്റെ പ്രവൃത്തികൾക്കനുസരിച്ച് ദൈവം പകരം നൽകും:+ ഗലാത്യർ 6:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 വഴിതെറ്റിക്കപ്പെടരുത്: ദൈവത്തെ പറ്റിക്കാനാകില്ല. ഒരാൾ വിതയ്ക്കുന്നതുതന്നെ കൊയ്യും.+ വെളിപാട് 2:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 മാരകമായ രോഗം വരുത്തി ഞാൻ അവളുടെ മക്കളെ കൊല്ലും. ഉള്ളിന്റെ ഉള്ളിലെ ചിന്തകളെയും* ഹൃദയങ്ങളെയും പരിശോധിക്കുന്നവനാണു ഞാനെന്ന് അങ്ങനെ സഭകളെല്ലാം അറിയും. നിങ്ങൾക്ക് ഓരോരുത്തർക്കും നിങ്ങളുടെ പ്രവൃത്തികൾക്ക് അർഹമായതു ഞാൻ തരും.+ വെളിപാട് 22:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 “‘ഇതാ, പ്രതിഫലവുമായി ഞാൻ വേഗം വരുന്നു. ഓരോരുത്തർക്കും അവരുടെ പ്രവൃത്തിക്കനുസരിച്ച് ഞാൻ പ്രതിഫലം കൊടുക്കും.+
23 മാരകമായ രോഗം വരുത്തി ഞാൻ അവളുടെ മക്കളെ കൊല്ലും. ഉള്ളിന്റെ ഉള്ളിലെ ചിന്തകളെയും* ഹൃദയങ്ങളെയും പരിശോധിക്കുന്നവനാണു ഞാനെന്ന് അങ്ങനെ സഭകളെല്ലാം അറിയും. നിങ്ങൾക്ക് ഓരോരുത്തർക്കും നിങ്ങളുടെ പ്രവൃത്തികൾക്ക് അർഹമായതു ഞാൻ തരും.+
12 “‘ഇതാ, പ്രതിഫലവുമായി ഞാൻ വേഗം വരുന്നു. ഓരോരുത്തർക്കും അവരുടെ പ്രവൃത്തിക്കനുസരിച്ച് ഞാൻ പ്രതിഫലം കൊടുക്കും.+