വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഇയ്യോബ്‌ 34:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ദൈവം മനുഷ്യ​ന്റെ പ്രവൃ​ത്തി​കൾക്കു തക്ക പ്രതി​ഫലം കൊടു​ക്കും;+

      അവന്റെ വഴിക​ളു​ടെ ഭവിഷ്യ​ത്തു​കൾ അവന്റെ മേൽ വരുത്തും.

  • സുഭാഷിതങ്ങൾ 24:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 “ഞങ്ങൾക്ക്‌ ഇത്‌ അറിയി​ല്ലാ​യി​രു​ന്നു” എന്നു നീ പറഞ്ഞാൽ

      ഹൃദയങ്ങൾ* പരി​ശോ​ധി​ക്കുന്ന ദൈവം അതു തിരി​ച്ച​റി​യി​ല്ലേ?+

      നിന്നെ നിരീ​ക്ഷി​ക്കുന്ന ദൈവം ഉറപ്പാ​യും അതു മനസ്സി​ലാ​ക്കും;

      ഓരോ​രു​ത്തർക്കും അവരവ​രു​ടെ പ്രവൃ​ത്തി​കൾക്കു പകരം കൊടു​ക്കു​ക​യും ചെയ്യും.+

  • റോമർ 2:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ഓരോരുത്തനും അവനവന്റെ പ്രവൃ​ത്തി​കൾക്ക​നു​സ​രിച്ച്‌ ദൈവം പകരം നൽകും:+

  • 2 കൊരിന്ത്യർ 5:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 നമ്മളെല്ലാവരും ക്രിസ്‌തു​വി​ന്റെ ന്യായാസനത്തിനു* മുന്നിൽ നിൽക്കേ​ണ്ട​വ​രാ​ണ​ല്ലോ. ഈ ശരീര​ത്തി​ലാ​യി​രി​ക്കുമ്പോൾ ചെയ്‌ത നന്മയ്‌ക്കോ തിന്മയ്‌ക്കോ ഉള്ള പ്രതി​ഫലം അപ്പോൾ കിട്ടും.+

  • ഗലാത്യർ 6:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 വഴിതെറ്റിക്കപ്പെടരുത്‌: ദൈവത്തെ പറ്റിക്കാ​നാ​കില്ല. ഒരാൾ വിതയ്‌ക്കു​ന്ന​തു​തന്നെ കൊയ്യും.+

  • 2 തിമൊഥെയൊസ്‌ 4:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ചെമ്പുപണിക്കാരനായ അലക്‌സാ​ണ്ടർ എനിക്ക്‌ ഒരുപാ​ടു ദ്രോഹം ചെയ്‌തു. അതി​നെ​ല്ലാം യഹോവ* അയാൾക്കു പകരം കൊടു​ക്കും.+

  • വെളിപാട്‌ 20:12, 13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 മരിച്ചവർ, വലിയ​വ​രും ചെറി​യ​വ​രും എല്ലാം, സിംഹാ​സ​ന​ത്തി​നു മുന്നിൽ നിൽക്കു​ന്നതു ഞാൻ കണ്ടു. അപ്പോൾ ചുരു​ളു​കൾ തുറന്നു. ജീവന്റെ ചുരുൾ+ എന്ന മറ്റൊരു ചുരു​ളും തുറന്നു. ചുരു​ളു​ക​ളിൽ എഴുതി​യി​രു​ന്ന​തി​ന്റെ അടിസ്ഥാ​ന​ത്തിൽ മരിച്ച​വരെ അവരുടെ പ്രവൃ​ത്തി​ക​ള​നു​സ​രിച്ച്‌ ന്യായം വിധിച്ചു.+ 13 കടൽ അതിലുള്ള മരിച്ച​വരെ വിട്ടുകൊ​ടു​ത്തു. മരണവും ശവക്കുഴിയും* അവയി​ലുള്ള മരിച്ച​വരെ വിട്ടുകൊ​ടു​ത്തു. അവരെ ഓരോ​രു​ത്തരെ​യും അവരുടെ പ്രവൃ​ത്തി​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ ന്യായം വിധിച്ചു.+

  • വെളിപാട്‌ 22:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 “‘ഇതാ, പ്രതി​ഫ​ല​വു​മാ​യി ഞാൻ വേഗം വരുന്നു. ഓരോ​രു​ത്തർക്കും അവരുടെ പ്രവൃ​ത്തി​ക്ക​നു​സ​രിച്ച്‌ ഞാൻ പ്രതി​ഫലം കൊടു​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക