വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 62:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 അചഞ്ചലമായ സ്‌നേ​ഹ​വും അങ്ങയു​ടേ​ത​ല്ലോ യഹോവേ.+

      കാരണം അങ്ങ്‌ ഓരോ​രു​ത്ത​നും അവന്റെ പ്രവൃ​ത്തി​ക്ക​നു​സ​രിച്ച്‌ പകരം കൊടു​ക്കു​ന്നു.+

  • മത്തായി 16:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 മനുഷ്യപുത്രൻ പിതാ​വി​ന്റെ മഹത്ത്വ​ത്തിൽ തന്റെ ദൂതന്മാരോടൊ​പ്പം വരു​മ്പോൾ ഓരോ​രു​ത്ത​നും അവനവന്റെ പ്രവൃ​ത്തി​ക്ക​നു​സ​രിച്ച്‌ പ്രതി​ഫലം കൊടു​ക്കും.+

  • റോമർ 2:5, 6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 നിന്റെ ശാഠ്യ​വും മാനസാ​ന്ത​ര​മി​ല്ലാത്ത ഹൃദയ​വും കാരണം ദൈവ​ത്തി​ന്റെ നീതി​യുള്ള ന്യായവിധി+ വെളി​പ്പെ​ടുന്ന ക്രോ​ധ​ദി​വ​സ​ത്തി​ലേക്കു നിനക്കു​വേ​ണ്ടി​ത്തന്നെ നീ ക്രോധം ശേഖരി​ച്ചു​വെ​ക്കു​ന്നു. 6 ഓരോരുത്തനും അവനവന്റെ പ്രവൃ​ത്തി​കൾക്ക​നു​സ​രിച്ച്‌ ദൈവം പകരം നൽകും:+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക