5 കടലിലും കരയിലും നിൽക്കുന്നതായി ഞാൻ കണ്ട ദൂതൻ വലതുകൈ സ്വർഗത്തേക്ക് ഉയർത്തി, 6 ആകാശവും അതിലുള്ളതും ഭൂമിയും അതിലുള്ളതും കടലും അതിലുള്ളതും സൃഷ്ടിച്ചവനും+ എന്നുമെന്നേക്കും ജീവിക്കുന്നവനും+ ആയ ദൈവത്തെച്ചൊല്ലി ആണയിട്ട് പറഞ്ഞു: “ഇനി താമസിക്കില്ല.