വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 10:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 യഹോവ എന്നു​മെ​ന്നേ​ക്കും രാജാ​വാണ്‌.+

      ജനതകൾ ഭൂമു​ഖ​ത്തു​നിന്ന്‌ അപ്രത്യ​ക്ഷ​മാ​യി​രി​ക്കു​ന്നു.+

  • സങ്കീർത്തനം 90:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 പർവതങ്ങൾ ഉണ്ടായ​തി​നു മുമ്പേ,

      അങ്ങ്‌ ഭൂമി​ക്കും ഫലപു​ഷ്ടി​യുള്ള ദേശത്തി​നും ജന്മം നൽകിയതിനു* മുമ്പേ,+

      നിത്യതമുതൽ നിത്യതവരെ* അങ്ങ്‌ ദൈവം.+

  • ദാനിയേൽ 6:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 എന്റെ ഭരണ​പ്ര​ദേ​ശ​ത്തെ​ങ്ങു​മുള്ള സകലരും ദാനി​യേ​ലി​ന്റെ ദൈവ​ത്തി​നു മുന്നിൽ ഭയന്നു​വി​റ​യ്‌ക്ക​ണ​മെന്നു ഞാൻ ഒരു കല്‌പന പുറ​പ്പെ​ടു​വി​ക്കു​ന്നു.+ കാരണം, ആ ദൈവ​മാ​ണു ജീവനുള്ള ദൈവം, എന്നേക്കു​മു​ള്ളവൻ. ആ ദൈവ​ത്തി​ന്റെ രാജ്യം ഒരിക്ക​ലും നശിപ്പി​ക്ക​പ്പെ​ടില്ല. ആ ഭരണം എന്നെന്നും നിലനിൽക്കും.*+

  • വെളിപാട്‌ 15:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 അവർ ദൈവ​ത്തി​ന്റെ അടിമ​യായ മോശ​യു​ടെ പാട്ടും+ കുഞ്ഞാടിന്റെ+ പാട്ടും പാടു​ന്നു​ണ്ടാ​യി​രു​ന്നു. ഇതാണ്‌ ആ പാട്ട്‌:

      “സർവശ​ക്ത​നാം ദൈവ​മായ യഹോവേ,*+ അങ്ങയുടെ പ്രവൃ​ത്തി​കൾ മഹത്തര​വും വിസ്‌മ​യ​ക​ര​വും ആണ്‌.+ നിത്യ​ത​യു​ടെ രാജാവേ,+ അങ്ങയുടെ വഴികൾ നീതി​ക്കും സത്യത്തി​നും നിരക്കു​ന്നവ!+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക