സങ്കീർത്തനം 9:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അങ്ങ് ജനതകളെ ശകാരിച്ചു;+ ദുഷ്ടന്മാരെ സംഹരിച്ചു;എന്നുമെന്നേക്കുമായി അവരുടെ പേര് തുടച്ചുനീക്കി. സങ്കീർത്തനം 44:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അങ്ങയുടെ കൈയാൽ അങ്ങ് ജനതകളെ ഓടിച്ചുകളഞ്ഞു;+എന്നിട്ട് ഞങ്ങളുടെ പൂർവികരെ അവിടെ കുടിയിരുത്തി.+ അങ്ങ് ജനതകളെ തകർത്ത് അവരെ ഓടിച്ചുകളഞ്ഞു.+
5 അങ്ങ് ജനതകളെ ശകാരിച്ചു;+ ദുഷ്ടന്മാരെ സംഹരിച്ചു;എന്നുമെന്നേക്കുമായി അവരുടെ പേര് തുടച്ചുനീക്കി.
2 അങ്ങയുടെ കൈയാൽ അങ്ങ് ജനതകളെ ഓടിച്ചുകളഞ്ഞു;+എന്നിട്ട് ഞങ്ങളുടെ പൂർവികരെ അവിടെ കുടിയിരുത്തി.+ അങ്ങ് ജനതകളെ തകർത്ത് അവരെ ഓടിച്ചുകളഞ്ഞു.+