വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 15:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 യഹോവ എന്നു​മെന്നേ​ക്കും രാജാ​വാ​യി വാഴും.+

  • സങ്കീർത്തനം 145:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അങ്ങയുടെ രാജാ​ധി​കാ​രം നിത്യ​മാ​യത്‌;

      അങ്ങയുടെ ആധിപ​ത്യം എല്ലാ തലമു​റ​ക​ളി​ലും നിലനിൽക്കു​ന്നത്‌.+

  • യിരെമ്യ 10:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 പക്ഷേ യഹോ​വ​യാ​ണു സത്യ​ദൈവം;

      ജീവനുള്ള ദൈവവും+ നിത്യ​രാ​ജാ​വും​തന്നെ.+

      ദൈവ​കോ​പ​ത്താൽ ഭൂമി കുലു​ങ്ങും;+

      ആ ക്രോ​ധ​ത്തി​നു മുന്നിൽ പിടി​ച്ചു​നിൽക്കാൻ ഒരു ജനതയ്‌ക്കു​മാ​കില്ല.

  • ദാനിയേൽ 4:34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 “ആ കാലം കഴിഞ്ഞപ്പോൾ+ നെബൂ​ഖ​ദ്‌നേസർ എന്ന ഞാൻ സ്വർഗ​ത്തി​ലേക്കു നോക്കി. എനിക്കു സുബോ​ധം തിരി​ച്ചു​കി​ട്ടി. ഞാൻ അത്യു​ന്ന​തനെ മഹത്ത്വ​പ്പെ​ടു​ത്തി. എന്നെന്നും ജീവി​ച്ചി​രി​ക്കു​ന്ന​വനെ വാഴ്‌ത്തി സ്‌തു​തി​ച്ചു. കാരണം, ദൈവ​ത്തി​ന്റെ ആധിപ​ത്യം എന്നേക്കു​മുള്ള ആധിപ​ത്യ​വും ദൈവ​ത്തി​ന്റെ രാജ്യം തലമു​റ​ത​ല​മു​റ​യോ​ള​മു​ള്ള​തും ആണല്ലോ.+

  • 1 തിമൊഥെയൊസ്‌ 1:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 നിത്യതയുടെ രാജാവും+ അക്ഷയനും+ അദൃശ്യനും+ ആയ ഏകദൈവത്തിന്‌+ എന്നു​മെന്നേ​ക്കും ബഹുമാ​ന​വും മഹത്ത്വ​വും. ആമേൻ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക