12 യഹോവേ, അങ്ങ് അനാദിമുതലേ ഉള്ളവനല്ലേ?+
എന്റെ ദൈവമേ, എന്റെ പരിശുദ്ധനേ, അങ്ങയ്‌ക്കു മരണമില്ല.+
യഹോവേ, ന്യായവിധി നടപ്പാക്കാനായി അങ്ങ് അവരെ നിയമിച്ചിരിക്കുന്നല്ലോ,
എന്റെ പാറയേ,+ ഞങ്ങളെ ശിക്ഷിക്കാനായി അങ്ങ് അവരെ നിയോഗിച്ചിരിക്കുന്നു.+