ഉൽപത്തി 21:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 അതിനു ശേഷം അബ്രാഹാം ബേർ-ശേബയിൽ ഒരു പിചുല മരം നട്ടു; അവിടെ നിത്യദൈവമായ+ യഹോവയുടെ പേര് വാഴ്ത്തിസ്തുതിച്ചു.+ സങ്കീർത്തനം 90:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 പർവതങ്ങൾ ഉണ്ടായതിനു മുമ്പേ,അങ്ങ് ഭൂമിക്കും ഫലപുഷ്ടിയുള്ള ദേശത്തിനും ജന്മം നൽകിയതിനു* മുമ്പേ,+നിത്യതമുതൽ നിത്യതവരെ* അങ്ങ് ദൈവം.+ യിരെമ്യ 10:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 പക്ഷേ യഹോവയാണു സത്യദൈവം; ജീവനുള്ള ദൈവവും+ നിത്യരാജാവുംതന്നെ.+ ദൈവകോപത്താൽ ഭൂമി കുലുങ്ങും;+ആ ക്രോധത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ ഒരു ജനതയ്ക്കുമാകില്ല. 1 തിമൊഥെയൊസ് 1:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 നിത്യതയുടെ രാജാവും+ അക്ഷയനും+ അദൃശ്യനും+ ആയ ഏകദൈവത്തിന്+ എന്നുമെന്നേക്കും ബഹുമാനവും മഹത്ത്വവും. ആമേൻ.
33 അതിനു ശേഷം അബ്രാഹാം ബേർ-ശേബയിൽ ഒരു പിചുല മരം നട്ടു; അവിടെ നിത്യദൈവമായ+ യഹോവയുടെ പേര് വാഴ്ത്തിസ്തുതിച്ചു.+
2 പർവതങ്ങൾ ഉണ്ടായതിനു മുമ്പേ,അങ്ങ് ഭൂമിക്കും ഫലപുഷ്ടിയുള്ള ദേശത്തിനും ജന്മം നൽകിയതിനു* മുമ്പേ,+നിത്യതമുതൽ നിത്യതവരെ* അങ്ങ് ദൈവം.+
10 പക്ഷേ യഹോവയാണു സത്യദൈവം; ജീവനുള്ള ദൈവവും+ നിത്യരാജാവുംതന്നെ.+ ദൈവകോപത്താൽ ഭൂമി കുലുങ്ങും;+ആ ക്രോധത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ ഒരു ജനതയ്ക്കുമാകില്ല.
17 നിത്യതയുടെ രാജാവും+ അക്ഷയനും+ അദൃശ്യനും+ ആയ ഏകദൈവത്തിന്+ എന്നുമെന്നേക്കും ബഹുമാനവും മഹത്ത്വവും. ആമേൻ.