വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 12:2, 3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 ഞാൻ നിന്നെ ഒരു മഹാജ​ന​ത​യാ​ക്കു​ക​യും നിന്നെ അനു​ഗ്ര​ഹിച്ച്‌ നിന്റെ പേര്‌ പ്രസി​ദ്ധ​മാ​ക്കു​ക​യും ചെയ്യും; നീ ഒരു അനു​ഗ്ര​ഹ​മാ​യി​ത്തീ​രും.+ 3 നിന്നെ അനു​ഗ്ര​ഹി​ക്കു​ന്ന​വരെ ഞാൻ അനു​ഗ്ര​ഹി​ക്കും, നിന്നെ ശപിക്കു​ന്ന​വരെ ഞാൻ ശപിക്കും.+ നിന്നി​ലൂ​ടെ ഭൂമി​യി​ലെ കുടും​ബ​ങ്ങളെ​ല്ലാം ഉറപ്പാ​യും അനു​ഗ്രഹം നേടും.”*+

  • 1 രാജാക്കന്മാർ 8:43
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 43 അങ്ങ്‌ അങ്ങയുടെ വാസസ്ഥ​ല​മായ സ്വർഗത്തിൽനിന്ന്‌+ കേട്ട്‌ അയാൾ ചോദി​ക്കു​ന്ന​തെ​ല്ലാം ചെയ്‌തു​കൊ​ടു​ക്കേ​ണമേ. അപ്പോൾ അങ്ങയുടെ ജനമായ ഇസ്രാ​യേ​ലി​നെ​പ്പോ​ലെ ഭൂമി​യി​ലെ ജനങ്ങൾ മുഴുവൻ അങ്ങയുടെ പേര്‌ അറിയു​ക​യും അങ്ങയെ ഭയപ്പെടുകയും+ ചെയ്യും. മാത്രമല്ല ഞാൻ പണിത ഈ ഭവനത്തി​ന്മേൽ അങ്ങയുടെ പേര്‌ വിളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എന്നും അവർ മനസ്സി​ലാ​ക്കും.

  • റോമർ 3:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 ദൈവം ജൂതന്മാ​രു​ടെ മാത്രം ദൈവ​മാ​ണോ?+ ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ​യും ദൈവ​മല്ലേ?+ അതെ, ദൈവം ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ​യും ദൈവ​മാണ്‌.+

  • റോമർ 15:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 വീണ്ടും ദൈവം പറയുന്നു: “ജനതകളേ, ദൈവ​ത്തി​ന്റെ ജനത്തോ​ടൊ​പ്പം ആനന്ദി​ക്കു​വിൻ.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക