12 കാരണം ജൂതനും ഗ്രീക്കുകാരനും തമ്മിൽ ഒരു വ്യത്യാസവുമില്ല.+ എല്ലാവരുടെയും കർത്താവ് ഒരാൾതന്നെയാണ്. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും കർത്താവ് സമൃദ്ധമായി* കൊടുക്കുന്നു.
14 അബ്രാഹാമിനു വാഗ്ദാനം ചെയ്‌ത അനുഗ്രഹം ക്രിസ്തുയേശുവിലൂടെ ജനതകൾക്കു കിട്ടാൻവേണ്ടിയായിരുന്നു ഇത്.+ അങ്ങനെ, ദൈവം വാഗ്ദാനം ചെയ്‌ത ദൈവാത്മാവിനെ+ നമ്മുടെ വിശ്വാസത്തിന്റെ പേരിൽ നമുക്കു കിട്ടാനുള്ള വഴി തുറന്നു.