സെഖര്യ 14:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അന്ന് യഹോവ ഭൂമിയുടെ മുഴുവൻ രാജാവായിരിക്കും.+ അന്ന് യഹോവ മാത്രമായിരിക്കും ദൈവം;+ ദൈവത്തിന്റെ പേരും ഒന്നു മാത്രം.+ റോമർ 3:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 ദൈവം ജൂതന്മാരുടെ മാത്രം ദൈവമാണോ?+ ജനതകളിൽപ്പെട്ടവരുടെയും ദൈവമല്ലേ?+ അതെ, ദൈവം ജനതകളിൽപ്പെട്ടവരുടെയും ദൈവമാണ്.+
9 അന്ന് യഹോവ ഭൂമിയുടെ മുഴുവൻ രാജാവായിരിക്കും.+ അന്ന് യഹോവ മാത്രമായിരിക്കും ദൈവം;+ ദൈവത്തിന്റെ പേരും ഒന്നു മാത്രം.+
29 ദൈവം ജൂതന്മാരുടെ മാത്രം ദൈവമാണോ?+ ജനതകളിൽപ്പെട്ടവരുടെയും ദൈവമല്ലേ?+ അതെ, ദൈവം ജനതകളിൽപ്പെട്ടവരുടെയും ദൈവമാണ്.+