സംഖ്യ 27:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 പിന്നെ യഹോവ മോശയോടു പറഞ്ഞു: “അബാരീം പ്രദേശത്തെ ഈ മലയിലേക്കു+ കയറിച്ചെന്ന് ഞാൻ ഇസ്രായേല്യർക്കു കൊടുക്കാൻപോകുന്ന ദേശം കണ്ടുകൊള്ളുക.+
12 പിന്നെ യഹോവ മോശയോടു പറഞ്ഞു: “അബാരീം പ്രദേശത്തെ ഈ മലയിലേക്കു+ കയറിച്ചെന്ന് ഞാൻ ഇസ്രായേല്യർക്കു കൊടുക്കാൻപോകുന്ന ദേശം കണ്ടുകൊള്ളുക.+