-
ലേവ്യ 10:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 പിന്നെ മോശ അഹരോനോടും അഹരോന്റെ മറ്റു പുത്രന്മാരായ എലെയാസരിനോടും ഈഥാമാരിനോടും പറഞ്ഞു: “നിങ്ങൾ മരിക്കാതിരിക്കാനും മുഴുസമൂഹത്തിനും എതിരെ ദൈവം കോപിക്കാതിരിക്കാനും നിങ്ങൾ മുടി അലക്ഷ്യമായി വിടരുത്, വസ്‌ത്രം കീറുകയുമരുത്.+ യഹോവ തീകൊണ്ട് കൊന്നവരെച്ചൊല്ലി ഇസ്രായേൽഗൃഹത്തിലുള്ള നിങ്ങളുടെ സഹോദരന്മാർ കരഞ്ഞുകൊള്ളും. 7 നിങ്ങൾ സാന്നിധ്യകൂടാരത്തിന്റെ പ്രവേശനകവാടം വിട്ട് പുറത്തെങ്ങും പോകരുത്, പോയാൽ നിങ്ങൾ മരിക്കും. കാരണം യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെ മേൽ ഉണ്ട്.”+ അങ്ങനെ അവർ മോശ പറഞ്ഞതുപോലെ ചെയ്‌തു.
-