വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 37:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 നമ്മൾ വയലിന്റെ നടുവിൽവെച്ച്‌ കറ്റ കെട്ടു​ക​യാ​യി​രു​ന്നു. അപ്പോൾ എന്റെ കറ്റ എഴു​ന്നേറ്റ്‌ നിവർന്ന്‌ നിന്നു. നിങ്ങളു​ടെ കറ്റകൾ ചുറ്റും നിന്ന്‌ എന്റെ കറ്റയെ കുമ്പിട്ട്‌ നമസ്‌ക​രി​ച്ചു.”+

  • ഉൽപത്തി 49:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 നിന്റെ അപ്പന്റെ അനു​ഗ്ര​ഹങ്ങൾ ശാശ്വ​ത​പർവ​ത​ങ്ങ​ളു​ടെ അനു​ഗ്ര​ഹ​ങ്ങളെ​ക്കാ​ളും സുസ്ഥി​ര​മായ കുന്നു​ക​ളു​ടെ അഭികാ​മ്യ​വ​സ്‌തു​ക്കളെ​ക്കാ​ളും ഏറെ ശ്രേഷ്‌ഠ​മാ​യി​രി​ക്കും.+ അവയെ​ല്ലാം യോ​സേ​ഫി​ന്റെ ശിരസ്സിൽ, തന്റെ സഹോ​ദ​ര​ന്മാ​രിൽനിന്ന്‌ തിര​ഞ്ഞെ​ടു​ക്കപ്പെ​ട്ട​വന്റെ നെറു​ക​യിൽ, വസിക്കും.+

  • 1 ദിനവൃത്താന്തം 5:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ഇസ്രാ​യേ​ലി​ന്റെ മൂത്ത മകനായ രൂബേന്റെ+ ആൺമക്കൾ ഇവരാണ്‌. രൂബേൻ ആദ്യത്തെ മകനാ​യി​രു​ന്നെ​ങ്കി​ലും രൂബേൻ അപ്പന്റെ കിടക്ക അശുദ്ധമാക്കിയതുകൊണ്ട്‌*+ മൂത്ത മകനുള്ള അവകാശം ഇസ്രാ​യേ​ലി​ന്റെ മകനായ യോസേഫിന്റെ+ ആൺമക്കൾക്കു ലഭിച്ചു. അതു​കൊണ്ട്‌, വംശാ​വ​ലി​രേ​ഖ​യിൽ മൂത്ത മകന്റെ സ്ഥാനം രൂബേനു ലഭിച്ചില്ല. 2 യഹൂദ+ സഹോ​ദ​ര​ന്മാ​രെ​ക്കാൾ ശ്രേഷ്‌ഠ​നാ​യി​രു​ന്നു. നായകനാകേണ്ടവൻ+ വന്നതും യഹൂദ​യിൽനി​ന്നാ​യി​രു​ന്നു. എങ്കിലും മൂത്ത മകൻ എന്ന അവകാശം യോ​സേ​ഫി​നാ​ണു ലഭിച്ചത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക