ആവർത്തനം 9:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 പിന്നെ, സ്വന്തം കൈവിരൽകൊണ്ട് എഴുതിയ രണ്ടു കൽപ്പലകകൾ യഹോവ എനിക്കു തന്നു. നിങ്ങൾ കൂടിവന്ന ദിവസം യഹോവ മലയിൽവെച്ച് തീയുടെ മധ്യേനിന്ന് നിങ്ങളോടു പറഞ്ഞ വചനങ്ങളെല്ലാം അവയിലുണ്ടായിരുന്നു.+
10 പിന്നെ, സ്വന്തം കൈവിരൽകൊണ്ട് എഴുതിയ രണ്ടു കൽപ്പലകകൾ യഹോവ എനിക്കു തന്നു. നിങ്ങൾ കൂടിവന്ന ദിവസം യഹോവ മലയിൽവെച്ച് തീയുടെ മധ്യേനിന്ന് നിങ്ങളോടു പറഞ്ഞ വചനങ്ങളെല്ലാം അവയിലുണ്ടായിരുന്നു.+