യശയ്യ 40:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 ദൈവത്തെ നിങ്ങൾ ആരോടു താരതമ്യം ചെയ്യും?+ ഏതു രൂപത്തോടു സാദൃശ്യപ്പെടുത്തും?+ യോഹന്നാൻ 1:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 ആരും ഒരിക്കലും ദൈവത്തെ കണ്ടിട്ടില്ല.+ ദൈവത്തെക്കുറിച്ച് നമുക്കു വിവരിച്ചുതന്നതു+ പിതാവിന്റെ അരികിലുള്ള*+ ഏകജാതനായ ദൈവമാണ്.+ യോഹന്നാൻ 4:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 ദൈവം ഒരു ആത്മവ്യക്തിയാണ്.+ ദൈവത്തെ ആരാധിക്കുന്നവർ ദൈവാത്മാവോടെയും സത്യത്തോടെയും ആരാധിക്കണം.”+
18 ആരും ഒരിക്കലും ദൈവത്തെ കണ്ടിട്ടില്ല.+ ദൈവത്തെക്കുറിച്ച് നമുക്കു വിവരിച്ചുതന്നതു+ പിതാവിന്റെ അരികിലുള്ള*+ ഏകജാതനായ ദൈവമാണ്.+
24 ദൈവം ഒരു ആത്മവ്യക്തിയാണ്.+ ദൈവത്തെ ആരാധിക്കുന്നവർ ദൈവാത്മാവോടെയും സത്യത്തോടെയും ആരാധിക്കണം.”+