വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 8:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അപ്പോൾ ഫറവോൻ, “നാളെ” എന്നു പറഞ്ഞു. മറുപ​ടി​യാ​യി മോശ പറഞ്ഞു: “ഞങ്ങളുടെ ദൈവ​മായ യഹോ​വയെപ്പോ​ലെ മറ്റാരുമില്ലെന്ന്‌+ അങ്ങ്‌ അറിയാൻ അങ്ങയുടെ വാക്കുപോലെ​തന്നെ സംഭവി​ക്കും.

  • സങ്കീർത്തനം 86:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 യഹോവേ, ദൈവ​ങ്ങ​ളിൽ അങ്ങയ്‌ക്കു തുല്യ​നാ​യി മറ്റാരു​മില്ല;+

      അങ്ങയുടേതിനോടു കിടപി​ടി​ക്കുന്ന പ്രവൃ​ത്തി​ക​ളു​മില്ല.+

  • യിരെമ്യ 10:6, 7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 യഹോവേ, അങ്ങയ്‌ക്കു തുല്യ​നാ​യി ആരുമില്ല.+

      അങ്ങ്‌ വലിയ​വ​നാണ്‌; അങ്ങയുടെ പേര്‌ മഹനീ​യ​വും; അതിനു വലിയ ശക്തിയു​ണ്ട്‌.

       7 ജനതകളുടെ രാജാവേ,+ ആര്‌ അങ്ങയെ ഭയപ്പെ​ടാ​തി​രി​ക്കും? അങ്ങ്‌ അതിന്‌ അർഹനാ​ണ​ല്ലോ;

      കാരണം, ജനതക​ളി​ലെ സർവജ്ഞാ​നി​ക​ളി​ലും അവരുടെ സകല രാജ്യ​ങ്ങ​ളി​ലും

      അങ്ങയെ​പ്പോ​ലെ മറ്റാരു​മില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക