വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 9:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ഭൂമിയിൽ ഒരിട​ത്തും എന്നെ​പ്പോ​ലെ മറ്റാരു​മില്ലെന്നു നീ അറിയാൻ,+ ഞാൻ ഇപ്പോൾ എന്റെ ബാധകളെ​ല്ലാം അയയ്‌ക്കു​ന്നു. അവ നിന്റെ ഹൃദയത്തെ​യും നിന്റെ ദാസ​രെ​യും നിന്റെ ജനത്തെ​യും പ്രഹരി​ക്കും.

  • പുറപ്പാട്‌ 15:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 യഹോവേ, ദൈവ​ങ്ങ​ളിൽ അങ്ങയ്‌ക്കു തുല്യ​നാ​യി ആരുണ്ട്‌?+

      വിശു​ദ്ധി​യിൽ അതിശ്രേ​ഷ്‌ഠ​നായ അങ്ങയെപ്പോ​ലെ ആരുണ്ട്‌?+

      അങ്ങ്‌ ഭയാദ​രവോടെ​യുള്ള സ്‌തു​തിക്ക്‌ അർഹനും അത്ഭുതങ്ങൾ പ്രവർത്തി​ക്കു​ന്ന​വ​നും അല്ലോ.+

  • സങ്കീർത്തനം 83:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 യഹോവ എന്നു പേരുള്ള അങ്ങ്‌ മാത്രം+

      മുഴുഭൂമിക്കും മീതെ അത്യു​ന്നതൻ എന്ന്‌ ആളുകൾ അറിയട്ടെ.+

  • സങ്കീർത്തനം 86:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 യഹോവേ, ദൈവ​ങ്ങ​ളിൽ അങ്ങയ്‌ക്കു തുല്യ​നാ​യി മറ്റാരു​മില്ല;+

      അങ്ങയുടേതിനോടു കിടപി​ടി​ക്കുന്ന പ്രവൃ​ത്തി​ക​ളു​മില്ല.+

  • യശയ്യ 46:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 പഴയ കാര്യങ്ങൾ ഓർക്കുക, പണ്ടു നടന്ന* സംഭവങ്ങൾ സ്‌മരി​ക്കുക,

      ഞാനാണു ദൈവം,* വേറെ ആരുമില്ല എന്ന്‌ ഓർക്കുക.

      ഞാനാണു ദൈവം, എന്നെ​പ്പോ​ലെ മറ്റാരു​മില്ല.+

  • യിരെമ്യ 10:6, 7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 യഹോവേ, അങ്ങയ്‌ക്കു തുല്യ​നാ​യി ആരുമില്ല.+

      അങ്ങ്‌ വലിയ​വ​നാണ്‌; അങ്ങയുടെ പേര്‌ മഹനീ​യ​വും; അതിനു വലിയ ശക്തിയു​ണ്ട്‌.

       7 ജനതകളുടെ രാജാവേ,+ ആര്‌ അങ്ങയെ ഭയപ്പെ​ടാ​തി​രി​ക്കും? അങ്ങ്‌ അതിന്‌ അർഹനാ​ണ​ല്ലോ;

      കാരണം, ജനതക​ളി​ലെ സർവജ്ഞാ​നി​ക​ളി​ലും അവരുടെ സകല രാജ്യ​ങ്ങ​ളി​ലും

      അങ്ങയെ​പ്പോ​ലെ മറ്റാരു​മില്ല.+

  • റോമർ 9:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 കാരണം തിരു​വെ​ഴു​ത്തിൽ, ഫറവോ​നോട്‌ ദൈവം ഇങ്ങനെ പറയു​ന്നുണ്ട്‌: “നിന്നി​ലൂ​ടെ എന്റെ ശക്തി കാണി​ക്കാ​നും ഭൂമി​യി​ലെ​ങ്ങും എന്റെ പേര്‌ പ്രസി​ദ്ധ​മാ​ക്കാ​നും വേണ്ടി മാത്ര​മാ​ണു നിന്നെ ജീവ​നോ​ടെ വെച്ചി​രി​ക്കു​ന്നത്‌.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക