പുറപ്പാട് 6:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 യഹോവ എന്ന എന്റെ പേര്+ ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും വെളിപ്പെടുത്തിയില്ലെങ്കിലും+ സർവശക്തനായ ദൈവമായി+ ഞാൻ അവർക്കു പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. സങ്കീർത്തനം 68:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ദൈവത്തിനു പാട്ടു പാടുവിൻ; തിരുനാമത്തെ സ്തുതിച്ച് പാടുവിൻ.*+ മരുപ്രദേശത്തുകൂടെ* സവാരി ചെയ്യുന്നവനു സ്‌തുതി പാടുവിൻ. യാഹ്* എന്നല്ലോ ദൈവത്തിന്റെ പേര്!+ തിരുമുമ്പാകെ ആഹ്ലാദിക്കുവിൻ! യശയ്യ 42:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 യഹോവ! അതാണ് എന്റെ പേര്;എന്റെ മഹത്ത്വം ഞാൻ മറ്റാർക്കും കൊടുക്കില്ല;*എനിക്കു ലഭിക്കേണ്ട സ്‌തുതി കൊത്തിയുണ്ടാക്കിയ രൂപങ്ങൾക്കു ഞാൻ നൽകില്ല.+ യശയ്യ 54:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 “നിന്റെ മഹാസ്രഷ്ടാവ്+ നിനക്കു ഭർത്താവിനെപ്പോലെയാണല്ലോ.*+സൈന്യങ്ങളുടെ അധിപനായ യഹോവ എന്നാണ് ആ ദൈവത്തിന്റെ പേര്.ഇസ്രായേലിന്റെ പരിശുദ്ധനാണു നിന്റെ വീണ്ടെടുപ്പുകാരൻ;+ മുഴുഭൂമിയുടെയും ദൈവം എന്ന് അവിടുന്ന് അറിയപ്പെടും.”+
3 യഹോവ എന്ന എന്റെ പേര്+ ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും വെളിപ്പെടുത്തിയില്ലെങ്കിലും+ സർവശക്തനായ ദൈവമായി+ ഞാൻ അവർക്കു പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു.
4 ദൈവത്തിനു പാട്ടു പാടുവിൻ; തിരുനാമത്തെ സ്തുതിച്ച് പാടുവിൻ.*+ മരുപ്രദേശത്തുകൂടെ* സവാരി ചെയ്യുന്നവനു സ്‌തുതി പാടുവിൻ. യാഹ്* എന്നല്ലോ ദൈവത്തിന്റെ പേര്!+ തിരുമുമ്പാകെ ആഹ്ലാദിക്കുവിൻ!
8 യഹോവ! അതാണ് എന്റെ പേര്;എന്റെ മഹത്ത്വം ഞാൻ മറ്റാർക്കും കൊടുക്കില്ല;*എനിക്കു ലഭിക്കേണ്ട സ്‌തുതി കൊത്തിയുണ്ടാക്കിയ രൂപങ്ങൾക്കു ഞാൻ നൽകില്ല.+
5 “നിന്റെ മഹാസ്രഷ്ടാവ്+ നിനക്കു ഭർത്താവിനെപ്പോലെയാണല്ലോ.*+സൈന്യങ്ങളുടെ അധിപനായ യഹോവ എന്നാണ് ആ ദൈവത്തിന്റെ പേര്.ഇസ്രായേലിന്റെ പരിശുദ്ധനാണു നിന്റെ വീണ്ടെടുപ്പുകാരൻ;+ മുഴുഭൂമിയുടെയും ദൈവം എന്ന് അവിടുന്ന് അറിയപ്പെടും.”+