വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 15:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 ഇതിനു ശേഷം ഒരു ദിവ്യ​ദർശ​ന​ത്തി​ലൂ​ടെ യഹോവ അബ്രാ​മിനോ​ടു പറഞ്ഞു: “അബ്രാമേ, പേടി​ക്കേണ്ടാ.+ ഞാൻ നിനക്ക്‌ ഒരു പരിച​യാണ്‌.+ നിന്റെ പ്രതി​ഫലം വളരെ വലുതാ​യി​രി​ക്കും.”+

  • ഉൽപത്തി 15:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 അബ്രാമിനെ പുറത്ത്‌ കൊണ്ടു​വ​ന്നിട്ട്‌ ദൈവം പറഞ്ഞു: “ആകാശ​ത്തിലേക്ക്‌ ഒന്നു നോക്കൂ! നിനക്കു നക്ഷത്ര​ങ്ങളെ എണ്ണാൻ കഴിയുമെ​ങ്കിൽ എണ്ണുക.” പിന്നെ ദൈവം അബ്രാ​മിനോ​ടു പറഞ്ഞു: “നിന്റെ സന്തതിയും* ഇതു​പോലെ​യാ​കും.”+

  • പുറപ്പാട്‌ 32:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അങ്ങയുടെ ദാസന്മാ​രായ അബ്രാ​ഹാ​മിനെ​യും യിസ്‌ഹാ​ക്കിനെ​യും ഇസ്രായേ​ലിനെ​യും ഓർക്കേ​ണമേ. അങ്ങയെക്കൊ​ണ്ടു​തന്നെ സത്യം ചെയ്‌ത്‌ അങ്ങ്‌ അവരോ​ട്‌, ‘ഞാൻ നിങ്ങളു​ടെ സന്തതിയെ* ആകാശ​ത്തി​ലെ നക്ഷത്ര​ങ്ങൾപോ​ലെ വർധിപ്പിക്കുകയും+ ഞാൻ കാണി​ച്ചു​തന്ന ഈ ദേശം മുഴു​വ​നും നിങ്ങളു​ടെ സന്തതി* സ്വന്തമാ​ക്കാൻ അതു സ്ഥിരാവകാശമായി+ അവർക്കു കൊടു​ക്കു​ക​യും ചെയ്യും’ എന്നു പറഞ്ഞതാ​ണ​ല്ലോ.”

  • സംഖ്യ 26:51
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 51 അങ്ങനെ ഇസ്രാ​യേ​ല്യ​രിൽനിന്ന്‌ പേര്‌ രേഖ​പ്പെ​ടു​ത്തി​യവർ ആകെ 6,01,730.+

  • ആവർത്തനം 10:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 നിങ്ങളുടെ പൂർവി​കർ ഈജി​പ്‌തി​ലേക്കു പോയ​പ്പോൾ അവർ 70 പേരാ​യി​രു​ന്നു.+ എന്നാൽ ഇപ്പോൾ ഇതാ, നിങ്ങളു​ടെ ദൈവ​മായ യഹോവ ആകാശ​ത്തി​ലെ നക്ഷത്ര​ങ്ങൾപോ​ലെ അസംഖ്യ​മാ​യി നിങ്ങളെ വർധി​പ്പി​ച്ചി​രി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക