-
സംഖ്യ 25:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 “പുരോഹിതനായ അഹരോന്റെ മകനായ എലെയാസരിന്റെ മകൻ ഫിനെഹാസ്+ ഇസ്രായേൽ ജനത്തിനു നേരെയുള്ള എന്റെ ക്രോധം ശമിപ്പിച്ചിരിക്കുന്നു. അവർ എന്നോടു കാണിച്ച അവിശ്വസ്തത അവൻ ഒട്ടും വെച്ചുപൊറുപ്പിച്ചില്ല.+ അതുകൊണ്ടുതന്നെ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമാണെങ്കിലും ഞാൻ ഇസ്രായേല്യരെ തുടച്ചുനീക്കിയില്ല.+
-