-
യഹസ്‌കേൽ 20:39വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
39 “ഇസ്രായേൽഗൃഹമേ, നിങ്ങളെക്കുറിച്ച് പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: ‘നിങ്ങൾ പോയി സ്വന്തം മ്ലേച്ഛവിഗ്രഹങ്ങളെ സേവിക്കൂ!+ എന്നാൽ, അതിനു ശേഷം നിങ്ങൾ ഞാൻ പറയുന്നതു ശ്രദ്ധിച്ചില്ലെങ്കിലും, നിങ്ങളുടെ ബലികളാലോ മ്ലേച്ഛവിഗ്രഹങ്ങളാലോ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കാൻ നിങ്ങൾക്കു കഴിയില്ല!’+
-