വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 4:27, 28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 യഹോവ നിങ്ങളെ ജനതകൾക്കി​ട​യിൽ ചിതറി​ക്കും.+ നിങ്ങളിൽ കുറച്ച്‌ പേർ മാത്രമേ യഹോവ നിങ്ങളെ ഓടി​ച്ചു​ക​ള​യുന്ന സ്ഥലങ്ങളി​ലെ ജനതകൾക്കി​ട​യിൽ ശേഷിക്കൂ.+ 28 മനുഷ്യർ മരത്തി​ലും കല്ലിലും നിർമിച്ച, കാണാ​നോ കേൾക്കാ​നോ തിന്നാ​നോ മണക്കാ​നോ കഴിയാത്ത, ദൈവ​ങ്ങളെ അവിടെ നിങ്ങൾക്കു സേവി​ക്കേ​ണ്ടി​വ​രും.+

  • ആവർത്തനം 28:36
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 36 നിങ്ങളും നിങ്ങളു​ടെ പൂർവി​ക​രും അറിഞ്ഞി​ട്ടി​ല്ലാത്ത ഒരു ജനതയു​ടെ അടു​ത്തേക്ക്‌ യഹോവ നിങ്ങ​ളെ​യും നിങ്ങൾ നിങ്ങളു​ടെ മേൽ ആക്കിവെച്ച രാജാ​വി​നെ​യും ഓടി​ച്ചു​ക​ള​യും.+ അവിടെ നിങ്ങൾ, മരം​കൊ​ണ്ടും കല്ലു​കൊ​ണ്ടും ഉണ്ടാക്കിയ അന്യ​ദൈ​വ​ങ്ങളെ സേവി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക