19 അവർ മോശയോടു പറഞ്ഞു: “അങ്ങ് ഞങ്ങളോടു സംസാരിച്ചാൽ മതി. ഞങ്ങൾ കേട്ടുകൊള്ളാം. ദൈവം ഞങ്ങളോടു സംസാരിക്കരുതേ. ദൈവം സംസാരിച്ചിട്ട് ഞങ്ങൾ മരിച്ചുപോയാലോ?”+
19 അങ്ങനെയെങ്കിൽ, നിയമം എന്തിനുവേണ്ടിയായിരുന്നു? വാഗ്ദാനം കിട്ടിയ സന്തതി* വരുന്നതുവരെ+ ലംഘനങ്ങൾ വെളിപ്പെടാൻവേണ്ടിയാണ് അതു കൂട്ടിച്ചേർത്തത്.+ ദൂതന്മാരിലൂടെ+ ഒരു മധ്യസ്ഥൻ+ മുഖാന്തരം അതു കൊടുത്തു.