19 അവർ മോശയോടു പറഞ്ഞു: “അങ്ങ് ഞങ്ങളോടു സംസാരിച്ചാൽ മതി. ഞങ്ങൾ കേട്ടുകൊള്ളാം. ദൈവം ഞങ്ങളോടു സംസാരിക്കരുതേ. ദൈവം സംസാരിച്ചിട്ട് ഞങ്ങൾ മരിച്ചുപോയാലോ?”+
5 തീ കണ്ട് ഭയന്ന നിങ്ങൾ മലയിലേക്കു കയറിയില്ല.+ അതിനാൽ ആ സമയത്ത് യഹോവയുടെ വാക്കുകൾ നിങ്ങളെ അറിയിക്കാൻ ഞാൻ യഹോവയ്ക്കും നിങ്ങൾക്കും മധ്യേ നിന്നു.+ അപ്പോൾ ദൈവം പറഞ്ഞു: