മത്തായി 4:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 യേശു പിശാചിനോട്, “‘നിന്റെ ദൈവമായ യഹോവയെ* നീ പരീക്ഷിക്കരുത്’+ എന്നുംകൂടെ എഴുതിയിട്ടുണ്ട്” എന്നു പറഞ്ഞു. ലൂക്കോസ് 4:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 അപ്പോൾ യേശു, “‘നിന്റെ ദൈവമായ യഹോവയെ* നീ പരീക്ഷിക്കരുത്’+ എന്നു പറഞ്ഞിട്ടുണ്ട്” എന്ന് ഉത്തരം പറഞ്ഞു. 1 കൊരിന്ത്യർ 10:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അവരിൽ ചിലർ ചെയ്തതുപോലെ നമ്മൾ യഹോവയെ* പരീക്ഷിക്കരുത്.+ ദൈവത്തെ പരീക്ഷിച്ചവരെ സർപ്പങ്ങൾ കൊന്നുകളഞ്ഞല്ലോ.+
7 യേശു പിശാചിനോട്, “‘നിന്റെ ദൈവമായ യഹോവയെ* നീ പരീക്ഷിക്കരുത്’+ എന്നുംകൂടെ എഴുതിയിട്ടുണ്ട്” എന്നു പറഞ്ഞു.
12 അപ്പോൾ യേശു, “‘നിന്റെ ദൈവമായ യഹോവയെ* നീ പരീക്ഷിക്കരുത്’+ എന്നു പറഞ്ഞിട്ടുണ്ട്” എന്ന് ഉത്തരം പറഞ്ഞു.
9 അവരിൽ ചിലർ ചെയ്തതുപോലെ നമ്മൾ യഹോവയെ* പരീക്ഷിക്കരുത്.+ ദൈവത്തെ പരീക്ഷിച്ചവരെ സർപ്പങ്ങൾ കൊന്നുകളഞ്ഞല്ലോ.+