പുറപ്പാട് 34:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 പിന്നെ, നിങ്ങൾ നിങ്ങളുടെ പുത്രന്മാർക്കുവേണ്ടി അവരുടെ പുത്രിമാരെ എടുക്കും.+ അവരുടെ പുത്രിമാർ അവരുടെ ദൈവങ്ങളുമായി വേശ്യാവൃത്തി ചെയ്യുമ്പോൾ നിങ്ങളുടെ പുത്രന്മാരെക്കൊണ്ടും ആ ദൈവങ്ങളുമായി വേശ്യാവൃത്തി ചെയ്യിക്കും.+ 1 രാജാക്കന്മാർ 11:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ശലോമോന്റെ വാർധക്യത്തിൽ,+ അന്യദൈവങ്ങളെ സേവിക്കാൻ+ ഭാര്യമാർ അദ്ദേഹത്തിന്റെ ഹൃദയം വശീകരിച്ചു.* അപ്പനായ ദാവീദിനെപ്പോലെ ശലോമോന്റെ ഹൃദയം തന്റെ ദൈവമായ യഹോവയിൽ പൂർണമായിരുന്നില്ല.*
16 പിന്നെ, നിങ്ങൾ നിങ്ങളുടെ പുത്രന്മാർക്കുവേണ്ടി അവരുടെ പുത്രിമാരെ എടുക്കും.+ അവരുടെ പുത്രിമാർ അവരുടെ ദൈവങ്ങളുമായി വേശ്യാവൃത്തി ചെയ്യുമ്പോൾ നിങ്ങളുടെ പുത്രന്മാരെക്കൊണ്ടും ആ ദൈവങ്ങളുമായി വേശ്യാവൃത്തി ചെയ്യിക്കും.+
4 ശലോമോന്റെ വാർധക്യത്തിൽ,+ അന്യദൈവങ്ങളെ സേവിക്കാൻ+ ഭാര്യമാർ അദ്ദേഹത്തിന്റെ ഹൃദയം വശീകരിച്ചു.* അപ്പനായ ദാവീദിനെപ്പോലെ ശലോമോന്റെ ഹൃദയം തന്റെ ദൈവമായ യഹോവയിൽ പൂർണമായിരുന്നില്ല.*