-
ആവർത്തനം 7:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 “നിങ്ങൾ പെട്ടെന്നുതന്നെ കൈവശമാക്കാൻപോകുന്ന ആ ദേശത്തേക്കു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ കൊണ്ടുപോകുമ്പോൾ+ അവിടത്തെ ജനതകളെ, അതായത് ഹിത്യർ, ഗിർഗശ്യർ, അമോര്യർ,+ കനാന്യർ, പെരിസ്യർ, ഹിവ്യർ, യബൂസ്യർ+ എന്നിങ്ങനെ നിങ്ങളെക്കാൾ സംഖ്യാബലവും ശക്തിയും ഉള്ള ഏഴു ജനതകളെ,+ ദൈവം നിങ്ങളുടെ മുന്നിൽനിന്ന് നീക്കിക്കളയും.+ 2 നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കുകയും നിങ്ങൾ അവരെ പരാജയപ്പെടുത്തുകയും ചെയ്യും.+ അവരെ നിങ്ങൾ നിശ്ശേഷം നശിപ്പിച്ചുകളയണം.+ നിങ്ങൾ അവരുമായി ഏതെങ്കിലും ഉടമ്പടിയിൽ ഏർപ്പെടുകയോ അവരോടു കരുണ കാണിക്കുകയോ അരുത്.+
-