പുറപ്പാട് 17:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 യഹോവ മോശയോടു പറഞ്ഞു: “‘അമാലേക്കിന്റെ ഓർമ ആകാശത്തിൻകീഴിൽനിന്ന് ഞാൻ നിശ്ശേഷം മായ്ച്ചുകളയും’+ എന്നത് ഒരു സ്‌മരണയ്‌ക്കായി* പുസ്തകത്തിൽ എഴുതുകയും യോശുവയോടു പറയുകയും ചെയ്യുക.” സങ്കീർത്തനം 9:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അങ്ങ് ജനതകളെ ശകാരിച്ചു;+ ദുഷ്ടന്മാരെ സംഹരിച്ചു;എന്നുമെന്നേക്കുമായി അവരുടെ പേര് തുടച്ചുനീക്കി.
14 യഹോവ മോശയോടു പറഞ്ഞു: “‘അമാലേക്കിന്റെ ഓർമ ആകാശത്തിൻകീഴിൽനിന്ന് ഞാൻ നിശ്ശേഷം മായ്ച്ചുകളയും’+ എന്നത് ഒരു സ്‌മരണയ്‌ക്കായി* പുസ്തകത്തിൽ എഴുതുകയും യോശുവയോടു പറയുകയും ചെയ്യുക.”
5 അങ്ങ് ജനതകളെ ശകാരിച്ചു;+ ദുഷ്ടന്മാരെ സംഹരിച്ചു;എന്നുമെന്നേക്കുമായി അവരുടെ പേര് തുടച്ചുനീക്കി.